നീ എനിക്ക് ആരാണ് .......
.നാട്ടുകാരി ...... കൂട്ടുകാരി .... സഹോദരി ..... മകൾ .....
അറിയില്ല..... എനിക്കറിയില്ല....
ഒന്നറിയാം ..... നീ എന്റെ എല്ലാം ആണ്........
എന്റെ പ്രിയ തോഴി ..........
തല്ലുപിടിക്കാൻ .......വഴക്ക് പറയാൻ ........
സ്നേഹിക്കാൻ ...... കളിയാക്കാൻ......
കൊഞ്ഞിക്കാൻ........ വേണം നീ എനിക്ക് .....
എന്നും എന്റെ കൂടെ.........
ഈ മഴത്തുള്ളിയുടെ ആമ്പൽ പൂവായി ........
നിന്റെ സ്വന്തം മഴത്തുള്ളി .....

എന്നെ മാത്രം രചിച്ചനെ തംബായിയെ
ReplyDeleteഎന്നും കൂടെ ഉണ്ടാകും ....മഴത്തുള്ളിയെ ....
ReplyDelete