ഒത്തിരി സ്വപ്നങ്ങളുടെ കൂടുകാരിയവാൻ കൊതിക്കുന്ന ഒരു കൊച്ചു മഞ്ചാടി മണി ... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ആമ്പൽപൂവിനായ് .................
Wednesday, October 7, 2015
മൗനപ്രണയം
മഴ മേഘമേ നീ അറിയുന്നുവോ നിന്നെ തഴുകുന്ന കാറ്റിന്റെ ഹൃദയം അവനൊന്നു തൊട്ടാൽ ഓടി മറയും മലകൾക്കിടയിൽ നീ പോയ് മറയും പ്രിയനോടുള്ള പരിഭവമോ ഇത് പറയാതെ പറയുന്ന പ്രണയമാണോ പറയു നീ എൻ വാർമെഘമെ എന്ത്യേ ഇന്നും മൗനം .........
പെയ്യും പെയ്യാതിരിക്കില്ല ....
ReplyDeleteനന്നായിട്ടുണ്ട് ,,ഇനിയും പോരട്ടെ കവിതകള്‍
So beautiful blog ...appreciated. ..
ReplyDeleteനന്ദി
Delete