മൗനം... മൊഴിയെക്കാൾ വാചാലം...... മനസ്സറിയുമ്പോൾ മൗനവും അറിയുന്നു.... ആയിരം വാക്കുകളേക്കാൾ അർത്ഥമുള്ളവ..... ചില മൗനങ്ങൾ വേദനകളാണ്..... ചിലപ്പോൾ വിജയവും ചിലപ്പോൾ പരാജയവും..... വാക്കുകൾ അറിയാതെ പോകുമ്പോൾ മൗനം പ്രതികാരം ആകുന്നു...... ചിലരോടൊക്കെ അത് അനിവാര്യവും.....
No comments:
Post a Comment