Sunday, December 18, 2016

സായ൦സന്ധ്യ

അകലുന്ന പകലിനെ യാത്രയാക്കി....  രാവിന്റെ ഇരുളിൽ മറയും മു൯പേ..... ചക്രവാളത്തിൽ നിറഞ്ഞു നിന്നു ....  ചെമ്പട്ടുടുത്തൊരു സായ൦സന്ധ്യ.........